പയ്യോളി സായിവിൻ്റെ കാട്ടിൽ മൊയ്തു നിര്യാതനായി

news image
Nov 18, 2023, 6:38 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് റോഡിൽ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകൻ സായിവിൻ്റെ കാട്ടിൽ മൊയ്തു (70) നിര്യാതനായി. ഭാര്യ : നെഫീസ. മക്കൾ: സാജറ ,റിയാസ് (കുവൈത്ത്) ,ഷാഹിന. മരുമക്കൾ: നദീർ , റഫ്സീന ,സുബൈർ (കണയംകോട്). സഹോദരങ്ങൾ: ഖാദർ , മമ്മത് ,മുസ്തഫ ,ആയിഷ. മയ്യത്ത് ഉച്ചക്ക് 2 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe