പയ്യോളി കുന്നുമ്മൽ കുഞ്ഞാമിന അന്തരിച്ചു

news image
Sep 12, 2024, 1:27 pm GMT+0000 payyolionline.in

പയ്യോളി: കുന്നുമ്മൽ കുഞ്ഞാമിന (99) അന്തരിച്ചു . ഭർത്താവ്: പരേതനായ മഹമൂദ്. മക്കൾ: അബ്ദുറഹിമാൻ, അബദുൽ ഖാദർ, നബീസ പാത്തുമ്മ ,ഖാലിദു ,ഉമ്മുൽ ഖുൽസു ,ജമീല. മരുമക്കൾ: ,ആർ കെ റംല,  സി എച്ച് മുഹമ്മദു ഹസ്സൻ, പരേതരായ ജമീല ,  അസ്സയിനാർ,  അസ്സു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe