തിരുവനന്തപുരം: സംസ്ഥാനത്ത് നവവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. തിരുവനന്തപുരം മാനവീയം വീഥിയില്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ആഘോഷങ്ങള്‍ രാത്രി 12.30 വരെ മാത്രം, ലഹരി മരുന്നുകള്‍ പിടിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അധകൃതര്‍ അറിയിച്ചു.