നമ്പ്രത്തുകര വെളിയണ്ണൂർ തെരു പടിഞ്ഞാറെ താഴത്ത് ജാനകി അന്തരിച്ചു

news image
Jul 22, 2023, 4:07 pm GMT+0000 payyolionline.in
കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരു പടിഞ്ഞാറെ താഴത്ത് ജാനകി (79) അന്തരിച്ചു.
ഭർത്താവ് :പരേതനായ കേളുക്കുട്ടി . മക്കൾ :സുനീതൻ ( റിട്ടയർ കേരളാ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്), സത്യൻ, രാജു (സൗദി). മരുമക്കൾ : ദീപ (മേപ്പയിൽ,), പ്രസീത (പുത്തൻ തെരു), പ്രസീന (കോഴിക്കോട്). സഹോദരങ്ങൾ:
ദാമോധരൻ, ബാലകൃഷ്ണൻ , ലക്ഷ്മി, ദേവി, സരോജിനി. സഞ്ചയനം  ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe