ദില്ലി: വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളിൽ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു.ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം.മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം.ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.
- Home
- Latest News
- ദില്ലിയില്‍ പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല,നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ദില്ലിയില്‍ പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല,നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
Share the news :

Apr 26, 2024, 6:35 am GMT+0000
payyolionline.in
ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ബൂത്ത് ഏജന്റും വോട്ട് ചെയ്തിറങ്ങിയ വയോധികനും കു ..
അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം
Related storeis
കോഴിക്കോട് വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പ് ; ഡോക്ടർക്ക് 1.25 കോടി ര...
Apr 17, 2025, 5:02 pm GMT+0000
രാജ്യത്ത് ആദ്യം: സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മ...
Apr 17, 2025, 4:09 pm GMT+0000
ഗതാഗത നിയമലംഘനം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പിഴയിനത്തിൽ ഈടാക്കിയത് 32...
Apr 17, 2025, 3:52 pm GMT+0000
നിരോധിച്ച 28 തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഏതെല്ലാം? ഊട്ടിയിലും കൊടൈ...
Apr 17, 2025, 2:41 pm GMT+0000
മലാപ്പറമ്പ് ജങ്ഷനിൽ കണ്ണൂർ – വയനാട് സർവീസ് റോഡ് തുറന്നു
Apr 17, 2025, 2:28 pm GMT+0000
യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; മേയ് എട്ട് വരെ അപേക്ഷിക...
Apr 17, 2025, 12:14 pm GMT+0000
More from this section
ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്, നടപടി ഇഡി ഓഫീസ് മാർച്...
Apr 17, 2025, 10:26 am GMT+0000
പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച...
Apr 17, 2025, 10:25 am GMT+0000
കുതിച്ചുയർന്ന് സ്വർണവില, ദുബൈയിൽ നിരക്ക് സർവകാല റെക്കോർഡിലെത്തി
Apr 17, 2025, 10:23 am GMT+0000
നവീൻ ബാബുവിന്റെ കുടുംബത്തിന് നിരാശ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ...
Apr 17, 2025, 9:54 am GMT+0000
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
Apr 17, 2025, 9:40 am GMT+0000
20,000 രൂപക്കും താഴെ ലഭിക്കുന്ന മികച്ച ഫോണാണോ? റിയൽമി പി 3യെ കുറിച്...
Apr 17, 2025, 8:51 am GMT+0000
ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പ...
Apr 17, 2025, 8:48 am GMT+0000
20,000 രൂപക്കും താഴെ ലഭിക്കുന്ന മികച്ച ഫോണാണോ? റിയൽമി പി 3യെ കുറിച്...
Apr 17, 2025, 8:39 am GMT+0000
ഒടുവിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു; രാഹുൽ മാങ്കൂട്ട...
Apr 17, 2025, 8:36 am GMT+0000
വിഴിഞ്ഞം തുറമുഖം കമീഷനിങ് മേയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സ...
Apr 17, 2025, 8:35 am GMT+0000
തൃശൂർ പൂരം; പാറമേക്കാവ് വിഭാഗം പന്തലിന് കാൽ നാട്ടി;...
Apr 17, 2025, 8:26 am GMT+0000
‘നടന്റെ പേരോ സിനിമയുടെ പേരോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല’; പൊ...
Apr 17, 2025, 8:23 am GMT+0000
മലപ്പുറത്ത് നിന്നും മണ്ണാർക്കാട്ടേക്ക് വരുന്നതിനിടെ കെഎസ്ആർടിസി ബസി...
Apr 17, 2025, 7:12 am GMT+0000
സ്റ്റുഡന്റ്സ് വിസ റദ്ദാക്കി; യു.എസ് ഇമിഗ്രേഷൻ അധികൃതർക്കെതിരെ ഇന്ത്...
Apr 17, 2025, 7:01 am GMT+0000
തലശ്ശേരിയിൽ ടയർ കള്ളൻ; പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ പു...
Apr 17, 2025, 6:56 am GMT+0000