തോൽപ്പെട്ടി: എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വെടിയുണ്ടകളുമായി യുവാവിനെ പിടികൂടി. താമരശ്ശേരി ഉണ്ണികുളം സ്വദേശി ഞാറപ്പൊയിൽ വീട്ടിൽ മൊയ്തീൻ ഹാജിയുടെ മകൻ സുഹൈബ് എൻ.പി. (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30 വെടിയുണ്ടകൾ കണ്ടെടുത്തു. ഇന്ന് രാവിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ പ്രിവന്റീവ് ഓഫീസർ ജോണി കെ.യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കർണാടകയിൽ നിന്ന് കാൽനടയായി വരികയായിരുന്ന ഇയാളെ സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ കൈവശം വെടിയുണ്ടകളുണ്ടെന്ന് സമ്മതിച്ചു. എക്സൈസ് സംഘം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുനെല്ലി പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് 30 വെടിയുണ്ടകൾ കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, ശശികുമാർ പി.എൻ, സുധിപ് ബി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. തുടർ നടപടികൾക്കായി പ്രതിയെ തിരുനെല്ലി പോലീസിന് കൈമാറി.
- Home
- Latest News
- തോൽപ്പെട്ടിയിൽ 30 വെടിയുണ്ടകളുമായി താമരശ്ശേരി സ്വദേശി പിടിയിൽ
തോൽപ്പെട്ടിയിൽ 30 വെടിയുണ്ടകളുമായി താമരശ്ശേരി സ്വദേശി പിടിയിൽ
Share the news :
Sep 13, 2025, 3:01 pm GMT+0000
payyolionline.in
അമീബിക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി
മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
Related storeis
ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ട്രെൻഡ്: സോഷ്യൽ മീഡിയയിലെ പുത്തൻ തരംഗത...
Feb 16, 2026, 6:40 am GMT+0000
എം.വി. ഗോവിന്ദന് പെൻഷൻ തുക നൽകിയതിന് പിന്നിൽ നേതാക്കളുടെ തിരക്കഥ; പ...
Feb 16, 2026, 6:37 am GMT+0000
നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹസംഘത്തിന്റെ ആ...
Feb 16, 2026, 4:49 am GMT+0000
താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ
Feb 16, 2026, 4:47 am GMT+0000
ഇൻസ്റ്റഗ്രാമിൽ ഇനി മുഖം മാറ്റാം; ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വര...
Feb 16, 2026, 3:43 am GMT+0000
പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാത; രണ്ടാം ഘട്ടത്തിന്...
Feb 16, 2026, 3:41 am GMT+0000
More from this section
കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ...
Feb 16, 2026, 1:52 am GMT+0000
അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവ...
Feb 13, 2026, 5:08 pm GMT+0000
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർ...
Feb 13, 2026, 3:12 pm GMT+0000
ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്...
Feb 13, 2026, 2:44 pm GMT+0000
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
Feb 13, 2026, 2:20 pm GMT+0000
സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ...
Feb 13, 2026, 2:09 pm GMT+0000
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതല...
Feb 13, 2026, 10:31 am GMT+0000
‘സ്വന്തക്കാരായപ്പോൾ സ്നേഹം കൂടിയോ? കേരളത്തിലാണ് ജീവിക്കുന്നത...
Feb 13, 2026, 10:12 am GMT+0000
മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ
Feb 13, 2026, 10:10 am GMT+0000
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
‘സ്കൂട്ടർ യാത്രികനിൽ നിന്ന് പിഴ ഈടാക്കും’; ബൈക്ക് യാത്രക്കാരനെ തടഞ...
Feb 13, 2026, 9:02 am GMT+0000
‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന...
Feb 13, 2026, 7:55 am GMT+0000
ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ; തീരുമാന...
Feb 13, 2026, 7:39 am GMT+0000
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
Feb 13, 2026, 6:59 am GMT+0000
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ...
Feb 13, 2026, 6:58 am GMT+0000
