ന്യൂഡൽഹി : ലോക്സഭാതെരഞ്ഞെടുപ്പ് ഏപ്രിൽ 16നാണെന്ന സൂചന നൽകുന്ന ഉത്തരവിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണവുമായി ഡൽഹി ചീഫ് ഇലക്ട്രൽ ഓഫീസർ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കായി ചീഫ് ഇലക്ട്രൽ ഓഫീസർ അയച്ച ഉത്തരവിലാണ് ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ 16നാണെന്ന് കരുതി ആവശ്യമായ ഒരുക്കങ്ങൾ നടത്താനുള്ള നിർദേശമുള്ളത്. ഇതോടെ, തെരഞ്ഞെടുപ്പ് ഏപ്രിൽ 16നാണെന്ന രീതിയിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായി. എന്നാൽ, ഉദ്യോഗസ്ഥർക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനുള്ള ഒരു റെഫറൻസ് എന്ന നിലയിലാണ് ഏപ്രിൽ 16 തിയതി ഉത്തരവിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ഡൽഹി ചീഫ് ഇലക്ട്രൽ ഓഫീസർ സമൂഹമാധ്യമങ്ങളിൽ പിന്നീട് പ്രതികരിച്ചു.
- Home
- Latest News
- തെരഞ്ഞെടുപ്പ് ഏപ്രിൽ 16നെന്ന് പ്രചരണം; പ്രതികരണവുമായി ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പ് ഏപ്രിൽ 16നെന്ന് പ്രചരണം; പ്രതികരണവുമായി ഉദ്യോഗസ്ഥർ
Share the news :
Jan 23, 2024, 5:23 pm GMT+0000
payyolionline.in
പാലക്കാട് കൈക്കൂലി കേസിൽ ജയിലിലായ തഹസില്‍ദാർക്ക് സസ്പെൻഷൻ
മലപ്പുറത്ത് സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാനാധ്യാപകനുള്‍പ്പെടെ ..
Related storeis
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ദാക്കുമ...
Jan 15, 2025, 6:00 am GMT+0000
ഗോപന് സ്വാമിയുടെ സമാധി: പോസ്റ്റര്‍ അടിച്ചത് മരണദിവസം
Jan 15, 2025, 5:31 am GMT+0000
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
Jan 15, 2025, 4:56 am GMT+0000
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്...
Jan 15, 2025, 4:52 am GMT+0000
കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന...
Jan 15, 2025, 3:50 am GMT+0000
30 ലക്ഷം നൽകണം; ബിഹാർ മന്ത്രിക്ക് ലോറൻസ് ബിഷ്ണോയിയുടെ ഭീ...
Jan 15, 2025, 3:45 am GMT+0000
More from this section
കോയമ്പത്തൂരിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്...
Jan 14, 2025, 5:17 pm GMT+0000
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു
Jan 14, 2025, 3:19 pm GMT+0000
ഹൈദരാബാദിൽ റെസ്റ്റോറന്റ് പൊളിച്ച സംഭവം; വെങ്കിടേഷിനും റാണക്കും എത...
Jan 14, 2025, 2:54 pm GMT+0000
ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ
Jan 14, 2025, 1:56 pm GMT+0000
പുറത്തിറങ്ങാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം; ബോബി ചെമ്മണ്ണൂർ ജയി...
Jan 14, 2025, 1:37 pm GMT+0000
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശരണം വിളികളോടെ ദർശന സായൂജ്യ...
Jan 14, 2025, 1:18 pm GMT+0000
മലയാളിയുടെ മരണം: റഷ്യൻ സേനയിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും ...
Jan 14, 2025, 12:57 pm GMT+0000
ജാമ്യ വ്യവസ്ഥ ലംഘിച്ചു; പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി
Jan 14, 2025, 12:47 pm GMT+0000
സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ...
Jan 14, 2025, 11:06 am GMT+0000
മുഖ്യമന്ത്രി അതിഷിക്കും ‘ആപി’നുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
Jan 14, 2025, 11:01 am GMT+0000
നസ്ലിൻ-കല്യാണി പ്രിയദര്ശന് ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച ...
Jan 14, 2025, 10:50 am GMT+0000
ടൂറിസ്റ്റുകള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുത്, വന്യമൃ...
Jan 14, 2025, 10:47 am GMT+0000
പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല
Jan 14, 2025, 9:42 am GMT+0000
ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു; മരണം സ്വന്തം സ്ഫോ...
Jan 14, 2025, 9:01 am GMT+0000
ശബരിമലയിൽ പ്രസംഗത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡൻറിന് ദേഹാസ്വാസ്ഥ്യം
Jan 14, 2025, 8:18 am GMT+0000