തിക്കോടി: തൃക്കോട്ടൂർ തണ്ടോറ പറമ്പിൽ ഒ. പി രാഘവൻ (86) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രേമ പുതുപ്പണം ( അംഗനവാടി ടീച്ചർ), പ്രേമൻ (സീനിയർ ടെക്നിഷ്യൻ കോഴിക്കോട് മെഡിക്കൽ കോളേജ് ), പ്രിയജ.
മരുമക്കൾ: റീജ (സീനിയർ നഴ്സിംഗ് ഓഫീസർ, വടകര ഗവ : ഹോസ്പിറ്റൽ ), സുരേന്ദ്രൻ മുയിപ്പോത്ത്, പരേതനായ തുളസീ ദാസ് വടകര.
തൃക്കോട്ടൂർ തണ്ടോറ പറമ്പിൽ ഒ. പി രാഘവൻ അന്തരിച്ചു
Nov 4, 2023, 2:33 pm GMT+0000
payyolionline.in
‘ഒരാഴ്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത്’: ആര്യാടൻ ഷൗക്കത്തിന് വ ..
വിവിധ കമ്പനികളുടെ പാരാസെറ്റമോളും, പാന്റോപ്പും അടക്കം 12 മരുന്നുകള്‍ക്ക് ഗുണനി ..