തിക്കോടിയില്‍ ആളങ്ങാരി നാണു അന്തരിച്ചു

news image
Dec 7, 2023, 10:28 am GMT+0000 payyolionline.in
തിക്കോടി: ആളങ്ങാരി നാണു (73) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: നിഷാന്ത്, നിഷ, നിത. മരുമക്കൾ: ദിലീപ് (മുചുകുന്ന്), ഷിജു (ഉള്ളൂർ), ഡെയ്സി (മേമുണ്ട ).
സഹോദരങ്ങൾ: ജനാർദ്ദനൻ ,രമേശൻ . കമല,ഷൈമ . സഞ്ചയനം: ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe