ഗൂഢല്ലൂരില്‍ കാട്ടാന ഇറങ്ങി; വാഹനങ്ങള്‍ തകര്‍ത്തു

news image
Jan 25, 2024, 5:05 pm GMT+0000 payyolionline.in

ഗൂഢല്ലൂര്‍: നീലഗിരി ഗൂഢല്ലൂര്‍ നെല്ലാങ്കോട്ട ജംഗ്ഷനില്‍ കാട്ടാന ഇറങ്ങി. ആനകള്‍  ജംഗ്ഷനിലെ  വാഹനങ്ങള്‍ തകര്‍ത്തു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആനകളെ
തുരത്തുകയായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe