തിരുവള്ളൂർ: കോട്ടപ്പള്ളി പൈങ്ങോട്ടായി പ്രദേശങ്ങളിൽ പിഞ്ചുകുട്ടിയടക്കം എട്ടുപേരെ കുറുക്കൻ കടിച്ച സംഭവത്തിൽ കുറുക്കന് പേ വിഷബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ എട്ടുപേരെ കുറുക്കൻ കടിച്ച് പരിക്കേൽപിച്ചത്. കണ്ണൂർ റീജനൽ ഡയഗ്നോസ്റ്റിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഞായറാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. വഴിയിൽ കണ്ടവരെയെല്ലാം കടിച്ച കുറുക്കൻ പിഞ്ചുകുട്ടിയെ വീട്ടിനകത്ത് കയറിയാണ് കടിച്ചത്. കാലിനും കൈക്കുമാണ് പലർക്കും കടിയേറ്റത്. പരിക്കേറ്റവർ വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രമിക്കേണ്ട ആവശ്യം ഇല്ല. നിലവിലുള്ള ചികിത്സ തുടർന്നാൽ മതി. വളർത്തു മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ ആശുപത്രിയിൽ അറിയിക്കണമെന്നും തിരുവള്ളൂർ പഞ്ചായത്ത് വെറ്ററിനറി സർജൻ സി. സുനിൽ കുമാർ പറഞ്ഞു.
- Home
- Latest News
- കോട്ടപ്പള്ളിയില്‍ പിഞ്ചുകുട്ടിയെയടക്കം എട്ടുപേരെ കുറുക്കൻ കടിച്ച സംഭവം ; കുറുക്കന് പേ വിഷബാധ സ്ഥിരീകരിച്ചു
കോട്ടപ്പള്ളിയില്‍ പിഞ്ചുകുട്ടിയെയടക്കം എട്ടുപേരെ കുറുക്കൻ കടിച്ച സംഭവം ; കുറുക്കന് പേ വിഷബാധ സ്ഥിരീകരിച്ചു
Share the news :
Jul 4, 2023, 4:06 am GMT+0000
payyolionline.in
ഇന്ന് വൈകിയോടുന്ന ട്രെയിനുകൾ ഇവ, മാറ്റിയ സമയം അറിയാം
പബ്ജി കളിക്കിടെയുള്ള പ്രണയം; യുവാവിനെ തേടി കുട്ടികളുമായി പാകിസ്ഥാനി യുവതി ഇന്‍ ..
Related storeis
കൊച്ചിയിലെ സൈബർ തട്ടിപ്പ്: മുഖ്യ സൂത്രധാരനെ കൊൽക്കത്തയിലെത്തി അറസ്റ...
Dec 25, 2024, 5:10 am GMT+0000
ക്രിസ്തുമസ് ദിനത്തിൽ പുതിയ അതിഥി; അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്...
Dec 25, 2024, 5:01 am GMT+0000
അല്ലു അർജുനെതിരെ വീണ്ടും പരാതി
Dec 25, 2024, 4:59 am GMT+0000
സന്ധ്യ തിയറ്ററിലെ സംഘർഷം; അല്ലു അർജുന്റെ ബൗൺസർ അറസ്റ്റിൽ, ആരാധകരെ മ...
Dec 25, 2024, 4:16 am GMT+0000
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവില്‍ ഒമ...
Dec 25, 2024, 3:42 am GMT+0000
കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തു; റെയ്ഡ...
Dec 25, 2024, 3:34 am GMT+0000
More from this section
രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗ...
Dec 24, 2024, 5:29 pm GMT+0000
‘എംഡിഎംഎ പാല്‍പ്പൊടി പാക്കറ്റുകളിൽ കൊണ്ടുവന്നത് സിനിമാ നടിമാ...
Dec 24, 2024, 2:57 pm GMT+0000
സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: മന്ത്രി ...
Dec 24, 2024, 2:37 pm GMT+0000
‘കസേര കളി’ അവസാനിച്ചു; ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആയി...
Dec 24, 2024, 2:14 pm GMT+0000
പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം,16 സൈനികർ കൊല്ലപ്പെട്ടു...
Dec 24, 2024, 1:28 pm GMT+0000
പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം; നേരത്തേ പുറപ്പെടും
Dec 24, 2024, 1:14 pm GMT+0000
ലൈഫ് ജാക്കറ്റുകൾ ഉറപ്പ് വരുത്തണം; ബോട്ടുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പ...
Dec 24, 2024, 12:43 pm GMT+0000
തിരുവനന്തപുരം പറക്കോട് കുളത്തിൽ 2 കുട്ടികൾ മുങ്ങി മരിച്ച സംഭവം; ഇടപ...
Dec 24, 2024, 12:34 pm GMT+0000
പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സ...
Dec 24, 2024, 12:03 pm GMT+0000
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസ...
Dec 24, 2024, 11:52 am GMT+0000
ശബരിമല സന്നിധാനത്ത് ആശങ്ക പടർത്തി അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റർ
Dec 24, 2024, 10:36 am GMT+0000
അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി; പുഷ്പയിലെ രംഗം പൊലീസിനെ അപമാനിക്ക...
Dec 24, 2024, 10:34 am GMT+0000
ഷാഫി പറമ്പിലിനെ ചെറുതായി കാണേണ്ട, താരപരിവേഷമുണ്ട്; വോട്ട് ഉണ്ടെങ്കി...
Dec 24, 2024, 10:14 am GMT+0000
ചോദ്യങ്ങൾക്ക് മറുപടി മൗനം; ഹൈദരാബാദ് പൊലീസിന്റെ ചോദ്യങ്ങളോട് പ്രതി...
Dec 24, 2024, 10:01 am GMT+0000
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് ...
Dec 24, 2024, 9:43 am GMT+0000