കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

news image
Jun 20, 2023, 5:28 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇന്നു രാവിലെയാണ് കൊയിലാണ്ടി ടൗണിൽ വെച്ച് യുവാവിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe