കൊയിലാണ്ടി: പാറക്കൽ താഴെ ബീച്ചിനടുത്ത് പുതിയ പുരയിൽ പാർവ്വതി (63) അന്തരിച്ചു. കടലിൽ വീണ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലര മണി മുതൽ ഇവരെ കാണാനില്ലായിരുന്നു. കൊയിലാണ്ടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭർത്താവ്: ഗോപി, മക്കൾ: സംജാദ്, സന്ധ്യ.
മരുമക്കൾ: സന്ധ്യ, സുധീർ. സഹോദരങ്ങൾ: ജയചന്ദ്രൻ,
പരേതരായ പത്മനാഭൻ, ബാലൻ, ഗംഗധാരൻ.
മരുമക്കൾ: സന്ധ്യ, സുധീർ. സഹോദരങ്ങൾ: ജയചന്ദ്രൻ,
പരേതരായ പത്മനാഭൻ, ബാലൻ, ഗംഗധാരൻ.