മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.
- Home
- Latest News
- കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവർക്ക് കർശന നിർദ്ദേശങ്ങൾ
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവർക്ക് കർശന നിർദ്ദേശങ്ങൾ
Share the news :
Sep 18, 2024, 12:41 pm GMT+0000
payyolionline.in
അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധന, 2.54 ലക ..
ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി; റിമാൻഡിൽ തുടരും
Related storeis
പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്
Nov 13, 2024, 6:46 am GMT+0000
വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കരുത്, ഉ...
Nov 13, 2024, 6:03 am GMT+0000
വയനാട്ടുകാരെ സ്നേഹിക്കാൻ അവസരം നൽകുമെന്നാണ് പ്രതീക്ഷ -പ്രിയങ്ക ഗാന്ധി
Nov 13, 2024, 5:52 am GMT+0000
സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു
Nov 13, 2024, 5:25 am GMT+0000
മണ്ഡലകാലം; ഹരിത തീർഥാടനം പ്രോത്സാഹിപ്പിക്കും
Nov 13, 2024, 4:39 am GMT+0000
കട്ടൻചായയും പരിപ്പുവടയും പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചെന്ന് ഡ...
Nov 13, 2024, 4:38 am GMT+0000
More from this section
പുസ്തകം തൻ്റേതല്ലെന്ന് ഇ.പി ജയരാജൻ; ‘ബോധപൂർവം ഉണ്ടാക്കിയ കഥ, ...
Nov 13, 2024, 3:26 am GMT+0000
പഴയ വാഹനം കൈമാറ്റം ; 14 ദിവസത്തിനകം
ആർസി മാറ്റണം
Nov 13, 2024, 3:18 am GMT+0000
ചേലക്കരയും വയനാടും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ നീണ്ട നിര
Nov 13, 2024, 2:40 am GMT+0000
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
Nov 12, 2024, 5:19 pm GMT+0000
പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരുൾപ്പെടെ 11 ...
Nov 12, 2024, 5:11 pm GMT+0000
ഉപതെരഞ്ഞെടുപ്പ്; കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Nov 12, 2024, 4:26 pm GMT+0000
വടകരയിൽ വീട് കയറി ആക്രമണം; അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
Nov 12, 2024, 4:16 pm GMT+0000
പാറശാലയിൽ ട്രെയിനിൽനിന്നു വീണ യുവാവിന് പൊലീസ് രക്ഷകരായി
Nov 12, 2024, 4:04 pm GMT+0000
ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; റാം ഗോപ...
Nov 12, 2024, 3:46 pm GMT+0000
വൈക്കത്തഷ്ടമി: വൈക്കം റോഡ് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് ...
Nov 12, 2024, 3:21 pm GMT+0000
സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: അജ്മലിന് ജാമ്യം
Nov 12, 2024, 3:08 pm GMT+0000
തുലാവർഷം ദുർബലമായി; വടക്കൻ കേരളത്തിൽ രാത്രിയും പകലും ചൂട് കൂടും
Nov 12, 2024, 2:28 pm GMT+0000
ചൈനീസ് സ്പോർട്സ് സെന്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി: ...
Nov 12, 2024, 2:07 pm GMT+0000
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് പ്രത്യേക ബൂത്തുകളും യാത്രാ സൗകര്യവും
Nov 12, 2024, 1:39 pm GMT+0000
മണിപ്പൂർ സംഘർഷം: ആറ് പേരെ കാണാതായതായി റിപ്പോർട്ട്
Nov 12, 2024, 1:27 pm GMT+0000