ദില്ലി: കേന്ദ്ര ബജറ്റിൽ നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉൽപ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. മൊബൈൽ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ലെതര്‍, തുണിത്തരങ്ങൾ എന്നിവയാണ് വില കുറയുന്ന മറ്റ് ഉൽപ്പന്നങ്ങൾ. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ മൂന്ന് ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീററയ്ക്ക് ഉൾപ്പടെ വില കുറയും. ക്യാൻസർ രോഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.
- Home
- Latest News
- കേന്ദ്ര ബജറ്റിൽ വൻ പ്രഖ്യാപനം: എക്സൈസ് തീരുവ കുറച്ചു, നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറയും
കേന്ദ്ര ബജറ്റിൽ വൻ പ്രഖ്യാപനം: എക്സൈസ് തീരുവ കുറച്ചു, നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറയും
Share the news :
Jul 23, 2024, 7:12 am GMT+0000
payyolionline.in
Related storeis
എറണാകുളത്ത് രോഗിയുമായി പോയ ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മ...
Nov 14, 2024, 4:03 pm GMT+0000
രണ്ട് ചക്രവാതച്ചുഴികൾ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത
Nov 14, 2024, 3:22 pm GMT+0000
ആന എഴുന്നള്ളിപ്പ്; ‘തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർ...
Nov 14, 2024, 3:19 pm GMT+0000
‘വൈദ്യുതി കെണിയൊരുക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെ...
Nov 14, 2024, 3:01 pm GMT+0000
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് ...
Nov 14, 2024, 1:02 pm GMT+0000
‘ഞങ്ങള്‍ ഫെസിലിറ്റേറ്റര്‍ മാത്രം’: ഇപി ജയരാജന്റെ ആത്മക...
Nov 14, 2024, 12:42 pm GMT+0000
More from this section
ആയൂർവേദ മരുന്ന് പാക്കറ്റുകളിൽ മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ; ബ...
Nov 14, 2024, 11:49 am GMT+0000
മുൻഗണന റേഷൻ കാർഡിൽനിന്ന് മരിച്ചവരുടെ പേര് നീക്കണം
Nov 14, 2024, 10:41 am GMT+0000
പിഎസ്സി പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം; യുപിയിൽ ഉദ്യോഗാർത്ഥികളുട...
Nov 14, 2024, 10:32 am GMT+0000
എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Nov 14, 2024, 10:30 am GMT+0000
വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാൻ കൊലയാളി ആശുപത്രിക്ക...
Nov 14, 2024, 10:16 am GMT+0000
വാട്സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹരജി തള്ളി സുപ്രീം കോടതി
Nov 14, 2024, 10:10 am GMT+0000
വയനാട്ടിൽ കോൺഗ്രസ് താരനിരയെ ഇറക്കിയിട്ടും ചരിത്രത്തിലെ ഏറ്റവും കുറഞ...
Nov 14, 2024, 9:49 am GMT+0000
ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം
Nov 14, 2024, 9:47 am GMT+0000
സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: മാപ്പുസാക്ഷിയായി സ...
Nov 14, 2024, 9:05 am GMT+0000
‘പ്രസിഡന്റ് ആയിരിക്കേ നൽകിയ പിന്തുണക്ക് നന്ദി’; നേട്ടങ...
Nov 14, 2024, 9:03 am GMT+0000
ഇ.പിയെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സി.പി.എം അദ്ദേഹത്തെ വീണ്ട...
Nov 14, 2024, 8:23 am GMT+0000
വോട്ടർപട്ടികയിൽ കോൺഗ്രസ്, ബിജെപി വ്യാജന്മാർ; തെരഞ്ഞെടുപ്പ് കമീഷൻ ഇ...
Nov 14, 2024, 8:00 am GMT+0000
വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ നാഗ്പൂർ-കൊൽക്കത്ത വിമാനത്തിന് റായ്പൂരിൽ...
Nov 14, 2024, 7:35 am GMT+0000
നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി; തെലുങ്ക...
Nov 14, 2024, 7:16 am GMT+0000
വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി
Nov 14, 2024, 7:06 am GMT+0000