കഴക്കൂട്ടംൽ: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി ബാംഗ്ലൂർ– കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. ട്രെയിനിൽ കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രം സഹയാത്രക്കായാണ് പകർത്തിയത്. കുട്ടിയുടെ പിതാവ് ചിത്രം തിരിച്ചറിഞ്ഞതോടെ പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയിൽ പറയുന്നു. വൈകിട്ട് നാലിനുശേഷമാണ് രക്ഷകർത്താക്കൾ സ്റ്റേഷനിൽ വിവരം പറഞ്ഞത്. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂവെന്ന് മാതാപിതാക്കൾ പറയുന്നു.
- Home
- Latest News
- കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി ട്രെയിനിൽ; ചിത്രം പുറത്ത്, പൊലീസ് കന്യാകുമാരിയിലേക്ക്
കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി ട്രെയിനിൽ; ചിത്രം പുറത്ത്, പൊലീസ് കന്യാകുമാരിയിലേക്ക്
Share the news :

Aug 21, 2024, 4:17 am GMT+0000
payyolionline.in
അര്ജുൻ മിഷൻ; കോടതി തീരുമാനം നിർണായകം, നിലവിലെ സ്ഥിതിഗതികൾ കോടതിയെ അറിയിച്ച് ..
കേന്ദ്രം നൽകിയത് പഴകിയ അരി ; ഭക്ഷ്യയോഗ്യം അല്ലെന്ന് റിപ്പോർട്ട്
Related storeis
ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയടക്കം രണ്ടു മലയ...
Feb 21, 2025, 3:28 pm GMT+0000
കൊച്ചിയില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയ കുഞ്ഞിന്റെ ആരോഗ്യനില മെച...
Feb 21, 2025, 2:57 pm GMT+0000
ആനയെ തുരത്താൻ സ്ഥാപിച്ച കരിങ്കൽ മതിൽ ആനകൾ തകർത്തു, ഭീതിയിലായി മലപ്പ...
Feb 21, 2025, 2:39 pm GMT+0000
കാസർകോട് കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകട...
Feb 21, 2025, 2:19 pm GMT+0000
ട്രെയിനിൽ സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി...
Feb 21, 2025, 2:11 pm GMT+0000
കീഴൂരില്‍ കൌണ്‍സിലറുടെ വീട്ടില്‍ മോഷണം: കവര്‍ന്നത് വിദേശ കറന്സിയടക...
Feb 21, 2025, 12:53 pm GMT+0000
More from this section
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള കേസെന്ന് ചെന്താമര, ദൃക്സാക്ഷികളി...
Feb 21, 2025, 12:00 pm GMT+0000
കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്റെയും വാട്ടർ ഗണ്ണിന്റെയും ...
Feb 21, 2025, 10:50 am GMT+0000
ഇൻസ്റ്റഗ്രാം ഡിഎമ്മിൽ വമ്പൻ അപ്ഡേറ്റ്: മ്യൂസിക് സ്റ്റിക്കര്‍ അടക്ക...
Feb 21, 2025, 10:27 am GMT+0000
ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര : ട്രാൻസ്...
Feb 21, 2025, 10:09 am GMT+0000
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാമെന്ന് സ...
Feb 21, 2025, 9:38 am GMT+0000
വിദ്വേഷ പ്രസംഗം: പി.സി. ജോർജിന് കുരുക്ക് മുറുകി; മുൻകൂർ ജാമ്യാപേക്ഷ...
Feb 21, 2025, 9:27 am GMT+0000
പകൽ 11 മുതൽ വൈകിട്ട് 3 വരെ സൂക്ഷിക്കുക; ഇന്നും ഉയർന്ന താപനില മുന്നറ...
Feb 21, 2025, 9:22 am GMT+0000
ഇനി വയലൻസ് അല്ല ; ഉണ്ണി മുകുന്ദന്റെ ‘ ഗെറ്റ് സെറ്റ് ബേബി റീലീ...
Feb 21, 2025, 7:54 am GMT+0000
രഞ്ജി ട്രോഫി: ചങ്കിടിപ്പേറ്റി ഗുജറാത്ത് വീണു; 2 റണ്‍സിന്റെ നിര്‍ണാ...
Feb 21, 2025, 7:52 am GMT+0000
മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന് ചരിഞ്ഞു
Feb 21, 2025, 7:47 am GMT+0000
കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡന ശ്രമം തുറന്നു പറഞ്ഞു; പ്രതി പിടി...
Feb 21, 2025, 7:13 am GMT+0000
പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു,...
Feb 21, 2025, 7:05 am GMT+0000
കേരളത്തിൽ അരി ഉപഭോഗം കുറയുന്നു: പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു
Feb 21, 2025, 6:57 am GMT+0000
സഹോദരനെ കൊലപ്പെടുത്താൻ പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറ്റി; അപകടത്...
Feb 21, 2025, 6:38 am GMT+0000
കടംവീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർഥി; ചോദിച്ചത് അഞ്ച് ...
Feb 21, 2025, 6:34 am GMT+0000