കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽഡിഎഫിന് കോഴിക്കോട് കാലിടറി. സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും, സിപിഎം സ്വാധീന മേഖലയായ ബാലുശേരിയിലും എലത്തൂരിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 2019 ൽ നേടിയതിനേക്കാൾ ഭൂരിപക്ഷമാണ് എംകെ രാഘവന് ലഭിച്ചത്. ഒരു നിയോജക മണ്ഡലത്തിൽ പോലും ആദ്യ മൂന്ന് റൗണ്ടിൽ എളമരം കരീമിന് മുന്നിലെത്താനായില്ല. ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം എംകെ രാഘവനാണ് മേധാവിത്വം നേടാനായത്. എംകെ രാഘവന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ 122623 വോട്ട് നേടാനായി. എളമരം കരീമിന് 89019 വോട്ട് മാത്രമാണ് നേടാനായത്. 33604 വോട്ടാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.
- Home
- Latest News
- കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്
കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്
Share the news :
Jun 4, 2024, 5:41 am GMT+0000
payyolionline.in
പിണറായിയുടെ മണ്ഡലത്തിൽ സുധാകരന് ലീഡ്; അഭിമാന പോരാട്ടത്തിൽ യുഡിഎഫ് വിജയത്തിലേക ..
കണ്ണൂരില്‍ സിപിഎം കോട്ടകളിൽ സുധാകരൻ
Related storeis
സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു ; പവന് 56,880
Oct 3, 2024, 8:39 am GMT+0000
ഉന്നത വിദ്യാഭ്യസ മേഖലയിൽ കൂടുതൽ സഹകരണം; ഇന്ത്യയും...
Oct 3, 2024, 8:30 am GMT+0000
തൃശൂർ പൂരം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Oct 3, 2024, 8:29 am GMT+0000
‘ലോറി ഉടമ മനാഫി’ന് 1.86 ലക്ഷം സബ്സ്ക്രൈബേഴ്സ്; ഒറ്റ ദിവസം കൊണ്ട് കൂ...
Oct 3, 2024, 8:07 am GMT+0000
ശ്രുതിക്ക് സർക്കാർ ജോലി; അർജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം
Oct 3, 2024, 7:15 am GMT+0000
വയനാട് ദുരന്തം: കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രത്യേക സഹായം ല...
Oct 3, 2024, 7:12 am GMT+0000
More from this section
ലോറി ഉടമ മനാഫും മാൽപെയും ഷിരൂർ ദൗത്യം വഴിതിരിച്ചുവി...
Oct 3, 2024, 5:58 am GMT+0000
വികസന, ക്ഷേമപ്രവർത്തനങ്ങളെ
ദുർബലപ്പെടുത്താൻ അനുവദിക്കില്ല : മുഖ്യമ...
Oct 3, 2024, 5:55 am GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ? ; നാട്ടുകാർ പ്രക്ഷോഭത്തിലേ...
Oct 3, 2024, 5:52 am GMT+0000
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Oct 3, 2024, 4:42 am GMT+0000
ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; എട്ട് സർവീസുകൾ വൈകും
Oct 3, 2024, 4:41 am GMT+0000
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 11 മണിക്ക്
Oct 3, 2024, 4:24 am GMT+0000
സ്വർണ്ണ തട്ടിപ്പ്: പയ്യന്നൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ...
Oct 3, 2024, 3:28 am GMT+0000
ബാലുശ്ശേരിയിൽ മയക്കുമരുന്നു വേട്ട; നാലുപേർ പിടിയിൽ
Oct 3, 2024, 3:23 am GMT+0000
വിമർശനങ്ങൾക്കിടെ കൂടുതൽ പറയാൻ മനാഫ്; കോഴിക്കോട് സ്വീകരണ പരിപാടിയിൽ ...
Oct 3, 2024, 3:16 am GMT+0000
ലെബനോനിൽ ഇസ്രായേലിന് കനത്ത തിരിച്ചടി; ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട...
Oct 2, 2024, 5:23 pm GMT+0000
യുഎൻ തലവന്‍ രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇസ്രായേൽ
Oct 2, 2024, 4:43 pm GMT+0000
കാലടി പ്ലാന്റേഷനിൽ തൊഴിലാളി ലയത്തിന് നേർക്ക് കാട്ടാന ആക്രമണം
Oct 2, 2024, 4:07 pm GMT+0000
മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറിൽ കുരുങ്ങിയതോടെ ആക്രമണം; താമര...
Oct 2, 2024, 3:24 pm GMT+0000
ലെബനോനിൽ കരയുദ്ധം; ഹിസ്ബുല്ലയുമായി നേർക്കുനേർ ഏറ്റുമുട്ടൽ, ഒരു ഇസ്ര...
Oct 2, 2024, 3:15 pm GMT+0000
ഹെലീൻ ചുഴലിക്കാറ്റിൽ മരണസംഖ്യ 162; കനത്ത നാശ നഷ്ടങ്ങൾ, 1287...
Oct 2, 2024, 12:33 pm GMT+0000