കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഉള്‍വനത്തില്‍ ഇന്നലെ രാത്രിയിലും വെടിവെയ്പ്പുണ്ടായതായി സൂചന. രാത്രിയില്‍ ഇടയ്ക്കിടെ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെയ്പ്പിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ രണ്ട് ഷെഡ്ഡുകളിലാണ് മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
- Home
- Latest News
- കണ്ണൂര്‍ അയ്യൻകുന്ന് ഉൾവനത്തിൽ രാത്രിയിലും വെടിവെയ്പ്പ്; റോഡ് വളഞ്ഞ് പൊലീസ്
കണ്ണൂര്‍ അയ്യൻകുന്ന് ഉൾവനത്തിൽ രാത്രിയിലും വെടിവെയ്പ്പ്; റോഡ് വളഞ്ഞ് പൊലീസ്
Share the news :
Nov 14, 2023, 3:18 am GMT+0000
payyolionline.in
ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്നാണ് എഫ്ഐആർ. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവർ വെടിയുതിർത്തു. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.
മടപ്പള്ളി ജിഎച്ച്എസ്എസിൽ എഫ്ടിഎം ഒഴിവ്; കൂടിക്കാഴ്ച നാളെ, ജില്ലയിൽ ഇന്ന് അറ ..
ഗസ്സയിൽ മലിനജലം തെരുവിലേക്ക്; പകർച്ചവ്യാധി ഭീഷണി
Related storeis
‘കുംഭമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് പോകണം’; സ്റ്...
Jan 15, 2025, 6:55 am GMT+0000
കാമുകനൊപ്പം ചേർന്ന് മകളെയും ഭർതൃമാതാവിനെയും കൊന്നു; ആറ്റിങ്ങൽ ഇരട്ട...
Jan 15, 2025, 6:05 am GMT+0000
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ദാക്കുമ...
Jan 15, 2025, 6:00 am GMT+0000
ഗോപന് സ്വാമിയുടെ സമാധി: പോസ്റ്റര്‍ അടിച്ചത് മരണദിവസം
Jan 15, 2025, 5:31 am GMT+0000
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
Jan 15, 2025, 4:56 am GMT+0000
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്...
Jan 15, 2025, 4:52 am GMT+0000
More from this section
മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്...
Jan 15, 2025, 3:38 am GMT+0000
‘നിറം പോരാ, ഇംഗ്ലിഷ് അറിയില്ല’; വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിച...
Jan 14, 2025, 5:34 pm GMT+0000
കോയമ്പത്തൂരിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്...
Jan 14, 2025, 5:17 pm GMT+0000
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു
Jan 14, 2025, 3:19 pm GMT+0000
ഹൈദരാബാദിൽ റെസ്റ്റോറന്റ് പൊളിച്ച സംഭവം; വെങ്കിടേഷിനും റാണക്കും എത...
Jan 14, 2025, 2:54 pm GMT+0000
ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ
Jan 14, 2025, 1:56 pm GMT+0000
പുറത്തിറങ്ങാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം; ബോബി ചെമ്മണ്ണൂർ ജയി...
Jan 14, 2025, 1:37 pm GMT+0000
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശരണം വിളികളോടെ ദർശന സായൂജ്യ...
Jan 14, 2025, 1:18 pm GMT+0000
മലയാളിയുടെ മരണം: റഷ്യൻ സേനയിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും ...
Jan 14, 2025, 12:57 pm GMT+0000
ജാമ്യ വ്യവസ്ഥ ലംഘിച്ചു; പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി
Jan 14, 2025, 12:47 pm GMT+0000
സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ...
Jan 14, 2025, 11:06 am GMT+0000
മുഖ്യമന്ത്രി അതിഷിക്കും ‘ആപി’നുമെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
Jan 14, 2025, 11:01 am GMT+0000
നസ്ലിൻ-കല്യാണി പ്രിയദര്ശന് ചിത്രത്തിന്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച ...
Jan 14, 2025, 10:50 am GMT+0000
ടൂറിസ്റ്റുകള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുത്, വന്യമൃ...
Jan 14, 2025, 10:47 am GMT+0000
പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല
Jan 14, 2025, 9:42 am GMT+0000