കോഴിക്കോട്: കണ്ണൂരിലെ ട്രെയിന്‍ തീവയ്പിന്റെ പശ്ചാത്തലത്തില്‍ സംസഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് രംഗത്ത്.തീവയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്.തീവയ്പ്പ് ആവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്.കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നത്.കേരളാ പൊലിസ് എന്തു ചെയ്യുകയായിരുന്നു.തീവ്രവാദികളോട് മൃദു സമീപനമാണ്.ഞെട്ടിപ്പിക്കുന്ന സംഭവമാണ് കണ്ണൂരിലേത്.മത തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അനാസ്ഥയുണ്ട്.തീവ്രവാദ ശക്തികൾ അതിവേഗം ശക്തിപ്പെടുന്നു.വോട്ട് ബാങ്കിന് വേണ്ടി സംസ്ഥാന സുരക്ഷ ബലി കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
- Home
- Latest News
- ‘കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്പിന് തീവ്രവാദബന്ധം’ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടെന്ന് കെ സുരേന്ദ്രന്
‘കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്പിന് തീവ്രവാദബന്ധം’ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടെന്ന് കെ സുരേന്ദ്രന്
Share the news :
Jun 1, 2023, 8:17 am GMT+0000
payyolionline.in
‘ഭരണനിര്‍വഹണം പഠിക്കാന്‍ അമേരിക്കയിലോ ക്യൂബയിലോ അല്ല, കര്‍ണാടകത്തിലേക്ക് പോകൂ ..
2025ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുമെന്ന് മന്ത്രി മുഹമ്മദ് റി ..
Related storeis
വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്ര...
Dec 25, 2024, 6:42 am GMT+0000
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ: കേസിലെ പ്രതിക്ക് വെട്ടേറ്റു
Dec 25, 2024, 6:39 am GMT+0000
ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത്...
Dec 25, 2024, 6:34 am GMT+0000
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടു...
Dec 25, 2024, 5:56 am GMT+0000
വ്യാജ കേസിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അരവ...
Dec 25, 2024, 5:33 am GMT+0000
കൊച്ചിയിലെ സൈബർ തട്ടിപ്പ്: മുഖ്യ സൂത്രധാരനെ കൊൽക്കത്തയിലെത്തി അറസ്റ...
Dec 25, 2024, 5:10 am GMT+0000
More from this section
സന്ധ്യ തിയറ്ററിലെ സംഘർഷം; അല്ലു അർജുന്റെ ബൗൺസർ അറസ്റ്റിൽ, ആരാധകരെ മ...
Dec 25, 2024, 4:16 am GMT+0000
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവില്‍ ഒമ...
Dec 25, 2024, 3:42 am GMT+0000
കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തു; റെയ്ഡ...
Dec 25, 2024, 3:34 am GMT+0000
വർക്കലയിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു; അരുംകൊല ലഹരി...
Dec 25, 2024, 3:30 am GMT+0000
വടകരയില്‍ കരവാനിനകത്ത് 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മര...
Dec 25, 2024, 3:15 am GMT+0000
രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗ...
Dec 24, 2024, 5:29 pm GMT+0000
‘എംഡിഎംഎ പാല്‍പ്പൊടി പാക്കറ്റുകളിൽ കൊണ്ടുവന്നത് സിനിമാ നടിമാ...
Dec 24, 2024, 2:57 pm GMT+0000
സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: മന്ത്രി ...
Dec 24, 2024, 2:37 pm GMT+0000
‘കസേര കളി’ അവസാനിച്ചു; ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആയി...
Dec 24, 2024, 2:14 pm GMT+0000
പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം,16 സൈനികർ കൊല്ലപ്പെട്ടു...
Dec 24, 2024, 1:28 pm GMT+0000
പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം; നേരത്തേ പുറപ്പെടും
Dec 24, 2024, 1:14 pm GMT+0000
ലൈഫ് ജാക്കറ്റുകൾ ഉറപ്പ് വരുത്തണം; ബോട്ടുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പ...
Dec 24, 2024, 12:43 pm GMT+0000
തിരുവനന്തപുരം പറക്കോട് കുളത്തിൽ 2 കുട്ടികൾ മുങ്ങി മരിച്ച സംഭവം; ഇടപ...
Dec 24, 2024, 12:34 pm GMT+0000
പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സ...
Dec 24, 2024, 12:03 pm GMT+0000
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസ...
Dec 24, 2024, 11:52 am GMT+0000