തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ശമ്പളവിതരണത്തിനുളള 30 കോടി സർക്കാർ നൽകി. ബാക്കി 7 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികൾ പുരോഗമിക്കുകയാണെന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ പറ്റുന്ന നിലയിലേക്കുളള ആലോചനകൾ നടന്നുവരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കുന്നു.
- Home
- Latest News
- ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം നൽകി
ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം നൽകി
Share the news :
Feb 15, 2024, 4:03 pm GMT+0000
payyolionline.in
പാളത്തിലേക്ക് ഓടിയ പതിനെട്ടുകാരനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി മാഹി ..
‘ഇ-ബസുകൾക്ക് വൻ പിന്തുണ’; തിരുവനന്തപുരത്ത് ഡബിള്‍ ഡെക്കര്‍ അടക്കം ..
Related storeis
പരാജയ കാരണം പഠിക്കാൻ ബിജെപി; പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡ...
Nov 26, 2024, 12:25 pm GMT+0000
ഹജ്ജ് – 2025: വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര...
Nov 26, 2024, 10:52 am GMT+0000
‘മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്...
Nov 26, 2024, 10:06 am GMT+0000
കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു- കെ. സുരേന്ദ്രൻ
Nov 26, 2024, 10:03 am GMT+0000
ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീപിട...
Nov 26, 2024, 10:02 am GMT+0000
തമിഴ്നാട്ടിലും പോലീസ് പരിശോധന; സംവിധായകൻ രാം ഗോപാൽ വർമയെ കണ്ടെത്താൻ...
Nov 26, 2024, 9:40 am GMT+0000
More from this section
നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്: ഷൂട്ടിങ് ലൊക്കേഷനിലേക്...
Nov 26, 2024, 8:12 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാ...
Nov 26, 2024, 7:26 am GMT+0000
‘ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം’...
Nov 26, 2024, 6:30 am GMT+0000
നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കും; കർശന നടപടിയെന്ന് മന...
Nov 26, 2024, 6:05 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്
Nov 26, 2024, 5:57 am GMT+0000
പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മർദനം, പരിക്കുകളോടെ ആശുപ...
Nov 26, 2024, 5:50 am GMT+0000
ശബരിമലയിൽ തിരക്ക് നിയന്ത്രണത്തിൽ ഗുരുതര പിഴവ്; പ്രശ്നം പരിഹരിച്ചത് ...
Nov 26, 2024, 5:46 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജ് ടി.ബി ലബോറട്ടറിക്ക് എൻ.എ....
Nov 26, 2024, 4:42 am GMT+0000
വടകര പഴങ്കാവിലേക്ക് മേൽപാലം നിർമിക്കമെന്ന് ആവശ്യം
Nov 26, 2024, 4:39 am GMT+0000
തൃശൂരില്‍ തടി കയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് പാഞ്ഞ...
Nov 26, 2024, 3:37 am GMT+0000
വളപട്ടണത്തെ കവർച്ച അന്വേഷിക്കാൻ 20 അംഗ സംഘം; സിസിടിവികളിൽ നിന്ന് സൂ...
Nov 26, 2024, 3:29 am GMT+0000
ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്ലമെന്...
Nov 26, 2024, 3:11 am GMT+0000
ശബരിമല സന്നിധാനത്തെ അലങ്കാരത്തിന് ഓർക്കിഡ് പാടില്ലെന്ന് ഹൈകോടതി
Nov 25, 2024, 4:41 pm GMT+0000
വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി
Nov 25, 2024, 3:47 pm GMT+0000
ദേശീയപാത നിർമാണം: ചേളന്നൂർ പോഴിക്കാവ് കുന്ന് ഇടിച്ചുനിരത്തുന്നു
Nov 25, 2024, 3:34 pm GMT+0000