കൊച്ചി: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. മാലിന്യം തള്ളാതിരിക്കാനുള്ള നിർമ്മിതികൾ നടത്തിയിരുന്നുവെന്ന് റെയിൽവേ ഇന്ന് കേസ് പരിഗണിച്ചപ്പോൾ വാദിച്ചു. റെയിൽവേയുടെ സ്ഥലത്തിന് പുറത്തും മാലിന്യം നിറഞ്ഞ് കടക്കുന്ന അവസ്ഥയാണെന്നും റെയിൽവെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സ്ഥലം സന്ദര്‍ശിക്കാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്.
- Home
- Latest News
- ആമയിഴഞ്ചാൻ തോട് ദുരന്തം: അമിക്കസ് ക്യൂറി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ആമയിഴഞ്ചാൻ തോട് ദുരന്തം: അമിക്കസ് ക്യൂറി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
Share the news :
Jul 15, 2024, 11:33 am GMT+0000
payyolionline.in
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് അതിതീവ്ര മഴ, കണ്ണൂരും കാസര്‍കോടും കോട്ടയത്തും ..
പള്ളിക്കര കരിയണ്ടൻ കോട്ടയിൽ കുടുംബ സംഗമം നടത്തി
Related storeis
പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരുൾപ്പെടെ 11 ...
Nov 12, 2024, 5:11 pm GMT+0000
ഉപതെരഞ്ഞെടുപ്പ്; കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Nov 12, 2024, 4:26 pm GMT+0000
വടകരയിൽ വീട് കയറി ആക്രമണം; അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ
Nov 12, 2024, 4:16 pm GMT+0000
പാറശാലയിൽ ട്രെയിനിൽനിന്നു വീണ യുവാവിന് പൊലീസ് രക്ഷകരായി
Nov 12, 2024, 4:04 pm GMT+0000
ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; റാം ഗോപ...
Nov 12, 2024, 3:46 pm GMT+0000
വൈക്കത്തഷ്ടമി: വൈക്കം റോഡ് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് ...
Nov 12, 2024, 3:21 pm GMT+0000
More from this section
ചൈനീസ് സ്പോർട്സ് സെന്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി: ...
Nov 12, 2024, 2:07 pm GMT+0000
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് പ്രത്യേക ബൂത്തുകളും യാത്രാ സൗകര്യവും
Nov 12, 2024, 1:39 pm GMT+0000
മണിപ്പൂർ സംഘർഷം: ആറ് പേരെ കാണാതായതായി റിപ്പോർട്ട്
Nov 12, 2024, 1:27 pm GMT+0000
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും: പി.പി.ദിവ്യ
Nov 12, 2024, 12:44 pm GMT+0000
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി; കേസ് റദ...
Nov 12, 2024, 12:20 pm GMT+0000
പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോർജ്
Nov 12, 2024, 12:12 pm GMT+0000
ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധി...
Nov 12, 2024, 12:03 pm GMT+0000
കേരള തീരത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Nov 12, 2024, 11:02 am GMT+0000
സുരേഷ് ഗോപിക്കെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ മാര്‍ച്ചും ധര...
Nov 12, 2024, 10:42 am GMT+0000
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു
Nov 12, 2024, 10:28 am GMT+0000
നടപ്പാക്കുന്നത് ജനാധിപത്യ ജനകീയ സീപ്ലെയിൻ; അനാവശ്യ വിവാദമുണ്ടാക്കാ...
Nov 12, 2024, 10:24 am GMT+0000
യൂട്യൂബിന്റെ കിളി പാറി; ഇന്ത്യയില്‍ പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമാ...
Nov 12, 2024, 9:27 am GMT+0000
വോട്ടിനു വേണ്ടി കോൺഗ്രസ് ജാതി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം...
Nov 12, 2024, 8:25 am GMT+0000
അടിയന്തര കേസ് പരിഗണിക്കാൻ അപേക്ഷ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ്
Nov 12, 2024, 8:23 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
Nov 12, 2024, 7:25 am GMT+0000