മേപ്പയ്യൂർ: അരിക്കുളം കാരയാട് പരേതനായ കോവിലത്ത്തറമ്മൽ അബ്ദുൽഖാദറിന്റെ മകൻ കോറോത്ത്കണ്ടിമീത്തൽ കെ.ടി അബ്ദുൽജലീൽ(55) നിര്യാതനായി. മാതാവ്: കുഞ്ഞികദീശ. ഭാര്യമാർ: സുബൈദ, ഫരീദ. മക്കൾ: ജാനിഫ്, ജാനിഷ്, ഹനീസ്, ജാഫർ, ജുനൈദ്. മരുമകൾ: നൈഫ. സഹോദരങ്ങൾ: റംല, ബുഷ്റ. മയ്യത്ത് നിസ്കാരം നാളെ കാലത്ത് 9 മണിക്ക് കാരയാട് മസ്ജിദ് തഖ് വയിൽ. ഖബറടക്കം എലങ്കമൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.