എറണാകുളം: ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തന്റെ മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണ്.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മർദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിർമാണം വേണം.അതിനു സമ്മർദ്ദം ചെലുത്തും.ശക്തമായ നടപടികൾ വേണം.കേരളത്തിൽ ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.തൊഴിലാളി നിയമങ്ങൾ ഇപ്പോൾ കോർപറേറ്റുകൾക്ക് വേണ്ടിയായി മാറി.അന്നയുടെ അമ്മ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
- Home
- Latest News
- അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്, നടക്കുന്നത് തൊഴിലാളി ചൂഷണം
അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്, നടക്കുന്നത് തൊഴിലാളി ചൂഷണം
Share the news :
Sep 21, 2024, 6:49 am GMT+0000
payyolionline.in
ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ കുടുംബത്തോട് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ ഫോണിൽ സംസാരിച്ചു . ഉടൻ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു . അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം . സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു . അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞദിവസം അറിയിച്ചിരുന്നു .
കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വേണ്ടത് ഒരു മിനിറ്റ് മാത്രം -മന്ത്രി പി. രാജീവ്
ഇത് നശീകരണ മാധ്യമപ്രവർത്തനം, നാടിനെതിര്; വ്യാജ വാർത്തകൾക്കെതിരെ കണക്ക് പറഞ ..
Related storeis
നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകര...
Dec 23, 2024, 12:16 pm GMT+0000
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു
Dec 23, 2024, 11:21 am GMT+0000
ലൈംഗികാതിക്രമ കേസ്: മുകേഷ് എം.എല്‍.എയ്ക്കെതിരെയും ഇടവേള ബാബുവിനെതി...
Dec 23, 2024, 10:58 am GMT+0000
പയ്യോളി ടൗണിൽ വ്യാപാരിയുടെ മകനെ കടയിൽ കയറി മർദ്ദിച്ചു : മർദ്ദനം മോഷ...
Dec 23, 2024, 10:55 am GMT+0000
കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക...
Dec 23, 2024, 10:16 am GMT+0000
ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് വർദ്ധിക്കുന്നു; ജാഗ്രതാ നിർദ...
Dec 23, 2024, 10:14 am GMT+0000
More from this section
കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
Dec 23, 2024, 9:23 am GMT+0000
വി ജോയി സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
Dec 23, 2024, 9:19 am GMT+0000
പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച് ഷാർജ
Dec 23, 2024, 9:05 am GMT+0000
വീഡിയോ കോൺഫ്രൻസിങ്ങിലൂടെ 71,000ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് ...
Dec 23, 2024, 9:02 am GMT+0000
ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം
Dec 23, 2024, 8:15 am GMT+0000
ക്രിസ്മസ്: കുതിച്ചുയർന്ന് മത്സ്യ-മാംസ വില
Dec 23, 2024, 7:02 am GMT+0000
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
Dec 23, 2024, 6:10 am GMT+0000
സ്ത്രീ മരിച്ചെന്ന് പറഞ്ഞിട്ടും അല്ലു അർജുൻ തിയറ്റർ വിടാൻ തയാറായില്...
Dec 23, 2024, 5:39 am GMT+0000
എം ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Dec 23, 2024, 5:37 am GMT+0000
വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ല: മന്ത്രി എ കെ ശശീന്ദ്രൻ
Dec 23, 2024, 5:36 am GMT+0000
കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര സ്വദേശിയായ സൈനികനെ കാണാതായ സ...
Dec 23, 2024, 4:51 am GMT+0000
എസ്എഫ്ഐഒ അന്വേഷണം; സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീ...
Dec 23, 2024, 3:38 am GMT+0000
പുതുവത്സരത്തിൽ
പറക്കാനൊരുങ്ങി എയർ കേരള ; കേരളത്തിലെ ആദ്യ സ്വകാര്യ ...
Dec 23, 2024, 3:35 am GMT+0000
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
Dec 23, 2024, 3:30 am GMT+0000
ബംഗാൾ ഗവർണറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്: വഞ്ചിതരാകരുത്, രാജ്ഭവന്റെ മുന...
Dec 22, 2024, 2:48 pm GMT+0000