തൃശൂർ: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആദ്യം കണ്ണൂരും പിന്നീട് കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിച്ചതിന് ശേഷം ഇപ്പോൾ രണ്ട് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ, മലപ്പുറം കളക്ടർമാരാണ് ഏറ്റവും ഒടുവിലായി അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്തെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴ; നാളെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Jul 14, 2024, 1:26 pm GMT+0000
payyolionline.in
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനെ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും നിയമി ..
ജോയിക്കായുളള തെരച്ചിൽ 30 മണിക്കൂർ പിന്നിട്ടു, ടണലിൽ തടയണ കെട്ടി വെളളം പമ്പ് ച ..