കൊല്ലം: കൊല്ലം ചടയമംഗലത്ത് മധ്യവയസ്കൻ കൊല്ലപ്പെട്ടു. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്. ചടയമംഗലം ബിവറേജിന് സമീപം അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. പ്രതിയായ കരകുളം സ്വദേശി ദിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചാണ് നൗഷാദിനെ പ്രതി കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പ്രതി ദിജേഷ് കരകുളം സ്വദേശിയാണ്.
- Home
- Latest News
- അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പില് കൊലപാതകം; മധ്യവയസ്കനെ സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന പ്രതി പിടിയില്‍
അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പില് കൊലപാതകം; മധ്യവയസ്കനെ സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന പ്രതി പിടിയില്‍
Share the news :
Oct 15, 2025, 10:05 am GMT+0000
payyolionline.in
എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് വീണ് ബൈക്ക് യാ ..
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്ത, ജപ്പാനിലും ഇനി യുപിഐ പേയ്മെന്റുകൾ ..
Related storeis
തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയ...
Nov 6, 2025, 7:00 am GMT+0000
പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫിൽ ചെ...
Nov 6, 2025, 6:57 am GMT+0000
സീബ്രാലൈൻ സൂക്ഷിച്ചില്ലെങ്കിൽ ലൈസൻസ് പോകും
Nov 6, 2025, 6:53 am GMT+0000
ജ്യൂസെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആലത്തൂരിൽ ...
Nov 6, 2025, 6:09 am GMT+0000
വടകര നഗരസഭയിൽ പെർമിറ്റ് ക്രമക്കേട്: നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെ...
Nov 6, 2025, 6:06 am GMT+0000
‘ഡിജിറ്റൽ അറസ്റ്റി’ലായ വീട്ടമ്മയെ ബാങ്ക് ജീവനക്കാർ രക്ഷിച്ചു; 21.5 ...
Nov 6, 2025, 6:00 am GMT+0000
More from this section
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലക...
Nov 6, 2025, 5:36 am GMT+0000
കോഴിക്കോട് മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
Nov 6, 2025, 4:17 am GMT+0000
വടിയെടുക്കാൻ ഇന്ത്യൻ റെയിൽവേ; ബ്രെത്തലൈസർ പരിശോധനയുമായി കണ്ണൂർ റെയി...
Nov 5, 2025, 2:13 pm GMT+0000
അടുത്ത മാസം മുതൽ മലയാളികൾക്ക് ചായ കുടിക്കണമെങ്കിൽ ചെലവേറും; നിർണായക...
Nov 5, 2025, 1:40 pm GMT+0000
കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഓടിയെത്തിയത് കൂട്ട നിലവിളി ക...
Nov 5, 2025, 11:32 am GMT+0000
ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം നേടാം, 500 വനിതാ സംരംഭകര്‍ക്ക...
Nov 5, 2025, 11:12 am GMT+0000
ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട !; പിടിച്ചെടുക്കുന്...
Nov 5, 2025, 11:07 am GMT+0000
കേരള ലാൻഡ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്...
Nov 5, 2025, 11:04 am GMT+0000
ദിവസവും 2 ജി ബി ഡാറ്റ, അൺ ലിമിറ്റഡ് കോൾ, 100 എസ്.എം.എസ്; 50 ദിവസത്ത...
Nov 5, 2025, 9:51 am GMT+0000
മെഡിക്കൽ കോളജിൽ കിടക്കാനിടമില്ല; രോഗികൾ വരാന്തകളി...
Nov 5, 2025, 9:47 am GMT+0000
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; മരിച്ച...
Nov 5, 2025, 9:31 am GMT+0000
പിടിയിലായത് മലപ്പുറത്തെ കായികാധ്യാപകൻ; പുത്തനങ്ങാടിയിൽ താമസിച്ച ലോ...
Nov 5, 2025, 8:49 am GMT+0000
മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; സഖ്യ...
Nov 5, 2025, 8:16 am GMT+0000
വന്ദേഭാരത് ട്രെയിനിലെ വെജിറ്റബിൾ കറിയിൽ പൂപ്പൽ; പരാതിപ്പെട്ടതോടെ മാ...
Nov 5, 2025, 7:29 am GMT+0000
കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കിണറ്റിൽ വീണുള്ള മരണം കൊ...
Nov 5, 2025, 7:25 am GMT+0000
