news image

കേരള സർക്കാർ മദ്യത്തെയും മയക്ക്മരുന്നിനെയും പ്രോത്സാഹിപ്പിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

നാദാപുരം: പുതിയ ബാറുകൾ അനുവദിക്കുകയും, ബീവറേജുകൾ വർദ്ദിപ്പിക്കുകയും ചെയ്യുമ്പോൾ , യുവാക്കളും വിദ്യാർത്ഥികളും മയക്ക് മരുന്നും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നീങ്ങുന്നതായി കാണുന്നു. സർക്കാർ ഈ നയത്തിൽ നിന്നും പിൻമാറി കേരളഞ്ഞെ ലഹരിമുക്തമാക്കണം. കെ.പി. എസ് ടി.എ നാദാപുരം ഉപജില്ലാ കമ്മിറ്റി തൂണേരി ഇ.വി.യു.പി സ്കൂളിൽ വച്ച് നടത്തിയ വിരമിക്കുന്ന അധ്യാപകർക്ക് നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു  അദ്ദേഹം. ഇ .പ്രകാശൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ വി.എം. ബിജേഷ്, ഷാജു പി. […]

Kozhikode

May 9, 2022, 9:48 pm IST