മേപ്രം കുറ്റിയിൽ ഉത്തമൻ നിര്യാതനായി

news image
Nov 24, 2026, 7:18 am GMT+0000 payyolionline.in

മേപ്രം കുറ്റിയിൽ ഉത്തമൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്ധ്യ (JNM ഹയർ സെക്കൻഡറി), സിന്ധു, സനില, സരുൺ (സൗദി). മരുമക്കൾ: പ്രസീദ് (പുതുപ്പണം), പ്രബീഷ് (തിക്കോടി), വിജേഷ് (CPO വടകര, തച്ചൻകുന്ന്), ഗ്രീഷ്മ (സൗദി ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe