തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ഒക്ടോബർ 17നായിരുന്നു കൊലപാതകം. തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ഒക്ടോബർ 17നായിരുന്നു കൊലപാതകം.
മണ്ണന്തല രഞ്ജിത് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്, ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ട ജീവപര്യന്തം
Nov 18, 2026, 1:14 pm GMT+0000
payyolionline.in
