തിക്കോടി കോഴിപ്പുറം ആർ.പി കുഞ്ഞനന്തൻ നായർ അന്തരിച്ചു.

news image
Nov 1, 2026, 2:49 am GMT+0000 payyolionline.in

തിക്കോടി : കോഴിപ്പുറം ആർ.പി കുഞ്ഞനന്തൻ നായർ ( മുൻ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹി ) നിര്യാതനായി.ഭാര്യ : പത്മാവതി അമ്മ മക്കൾ : സൗമിനി ,പവിത്രൻ ടി .( ആതിര സ്റ്റോർ നന്തി ബസാർ), ഗിരിഷ്കുമാർ. മരുമക്കൾ, C. K നരേന്ദ്രൻ, ഷീന, രജനി,സംസ്കാരം ഇന്ന് പകൽ 12 മണിക്ക് കോഴിപ്പുറം കുറുങ്കായ വീട്ട് വളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe