മേപ്പയൂർ കണ്ടന കണ്ടി അമീർ അന്തരിച്ചു

news image
Oct 24, 2026, 6:36 am GMT+0000 payyolionline.in

മേപ്പയൂർ : വിളയാട്ടൂർ ചെമ്പക മുക്കിലെ പരേതനായ കണ്ടന കണ്ടി ഇബ്രായി മാസ്റ്ററുടെ മകൻ കണ്ടന കണ്ടി അമീർ (57) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഹൈഫ (കക്കറമുക്ക്), റുക്സാന (കീഴ്പ്പയ്യൂർ), ഇബ്രാഹീം (ദുബായ്),സഹോദരങ്ങൾ: അമ്മത്, പരേതനായ അബ്ദുള്ള, ആയിശ (കിഴക്കലോൽ തുറയൂർ), ജമീല (കളരിയുള്ളതിൽ വാല്യക്കോട്),മരുമക്കൾ: മുനീർ (കക്കറമുക്ക്), ഹനീഫ (കിഴ്‌പ്പയ്യൂർ)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe