പയ്യോളി നഗരസഭാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

news image
Oct 22, 2026, 9:10 am GMT+0000 payyolionline.in

പയ്യോളി :പയ്യോളി നഗരസഭാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ അധ്യക്ഷ എൻ. സാഹിറ, എസ്.എൻ.ജി.ബി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഉഷ ടീച്ചർക്ക് ലോഗോ കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, സ്ഥിരം സമിതി അധ്യക്ഷരായ സി.പി ഫാത്തിമ, കെ.ടി സിന്ധു,പി എം ഹൈറുന്നിസ, ടി പി നൗഷാദ്, ജനപ്രതിനിധികൾ, മേലടി എ ഇ ഒ പ്രേ‌മചന്ദ്രൻ, വിവിധ സ്കൂൾ അധ്യാപകരായ ജിതേഷ്, സജീവൻ, സുഭാഷ്, മനോജ്‌, സിന്ധു, ഷൈനി, രമ്യ, ബിന്ദിത,സറീന,പി ടി എ പ്രസിഡന്റ്‌ അജയകുമാർ, എം പി ടി എ പ്രസിഡന്റ്‌ ഷർബീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe