നന്തി ബസാർ: പാലൂരിലെ റെയിൽവേക്കടുത്ത് പരേതനായ മാണിക്കോത്ത് ഹംസയുടെ ഭാര്യ ബീവി (69) അന്തരിച്ചു. മക്കൾ: റിയാസ്, താഹിർ, റഹ്ഫത്ത്, ഫിറോസ്. മരുമക്കൾ: സിദ്ധീഖ് തെനങ്കാലിൽ, ഷർമിന (പുളിയഞ്ചേരി), മാഷിദ (ചെങ്ങോട്ട് കാവ്), ഫരീദ (പുളിയഞ്ചേരി ).സഹോദരങ്ങൾ: അബ്ദുറഹിമാൻ, അഷ്റഫ്, ഗഫൂർ, കുഞ്ഞയിശു, ഷംസു.
പാലൂർ മാണിക്കോത്ത് ബീവി അന്തരിച്ചു
Oct 15, 2026, 4:35 am GMT+0000
payyolionline.in
