കൊയിലാണ്ടി: സി.പി.എം നേതാക്കളായ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കള്ളക്കേസെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എൽ.ജി. ലിജീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, കെ. ഷിജു, അഡ്വ. കെ. സത്യൻ, കെ.ടി. സിജേഷ്, ആർ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
സി.പി.എം നേതാക്കൾക്കെതിരെയുള്ള നീക്കം: യു.ഡി.എഫ് സർക്കാരിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം
Sep 22, 2026, 1:02 pm GMT+0000
payyolionline.in
ഡയമണ്ട് മണിയൂർ ജില്ലാതല ചിത്രരചന: സൂര്യദേവിനും ഇമ അനൂപിനും മികച്ച ചിത്രകാരർക് ..
കൊയിലാണ്ടിയിൽ കടയിലെത്തിയ 11 കാരിക്കുനേരെ ലൈംഗികാതിക്രമം; കടയുടമ പോക്സോ കേസിൽ ..
