പയ്യോളി : പള്ളിക്കര പുതിയോട്ടിൽ പരേതനായ ടി.പി. ബാലകൃഷ്ണൻ നായരുടെ (അപ്പുക്കുട്ടൻ നായർ) ഭാര്യ പാലോളി പത്മാവതി അമ്മ (84) അന്തരിച്ചു. മക്കൾ: റീത (തോടന്നൂർ), വിനോദ് (റിട്ട. അധ്യാപകൻ, തിരുവങ്ങൂർ എച്ച്.എസ്.എസ്).മരുമക്കൾ: കോട്ടായി വിജയകുമാർ (തോടന്നൂർ), ലീന (മേമുണ്ട).
പള്ളിക്കര പാലോളി പത്മാവതി അമ്മ അന്തരിച്ചു
Sep 16, 2026, 8:10 am GMT+0000
payyolionline.in
