മേപ്പയൂർ:മേപ്പയൂർ ടൗണിലെ വ്യാപാരി കീഴ്പ്പയൂർ ഈന്ത്യാട്ട് സൂപ്പി (70) നിര്യാതനായി. ഭാര്യ:സാറ. മക്കൾ:അർഷാദ്,റസീന,അർഷിന.മരുമകൻ: നൗഷാദ് (കുട്ടോത്ത് ). സഹോദരങ്ങൾ:അമ്മത്,കുഞ്ഞാമിന,പരേതനായ മൊയ്തീൻ.
മേപ്പയൂർ ടൗണിലെ വ്യാപാരി കീഴ്പ്പയൂർ ഈന്ത്യാട്ട് സൂപ്പി നിര്യാതനായി.
Sep 15, 2026, 7:43 am GMT+0000
payyolionline.in
മാത്യു കുഴൽനാടൻ എഎൽഎയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 50,000 രൂപ വിലവ ..
നന്തിയിൽ ബൈക്കിൽ കണ്ടെയിനർ ലോറി തട്ടി അപകടം; അധ്യാപികയ്ക്കും മകനും പരിക്ക്
