ശാന്തി പാലിയേറ്റീവിനുള്ള സഹായധനവും ഓണക്കിറ്റും വിതരണം ചെയ്ത് പയ്യോളി ഓട്ടോ ഗുഡ്സ് തൊഴിലാളികൾ

news image
Aug 27, 2026, 8:39 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഓട്ടോ ഗുഡ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണവും ശാന്തി പാലിയേറ്റീവ് ക്ലിനിക്കിനുള്ള ധനസഹായ കൈമാറ്റവും സംഘടിപ്പിച്ചു. മെഡിസിൻ സപ്പോർട്ട് ഫണ്ടിലേക്ക് 3000 രൂപയാണ് കോ-ഓർഡിനേഷൻ കമ്മിറ്റി ശാന്തി പാലിയേറ്റീവിനായി നൽകിയത്.

ചടങ്ങിൽ റഫീഖ് തൗബ, സന്തോഷ്‌ കെ.സി, ലത്തീഫ് ടി.കെ, ആനന്ദൻ പൊറായി, വള്ളിൽ പപ്പൻ, രതീശൻ വലിയകത്ത്, സജീവൻ യു, അജ്നാസ് ടി, കെ.വി. സുനി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe