പയ്യോളി: കണ്ണം കുളം ദാറുൽ ഉലൂം മസ്ജിദ് – മദ്രസയ്ക്ക് സമീപം കുപ്പച്ചൻകുണ്ടിൽ സൈന (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു.
മക്കൾ: കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, ഇബ്രാഹിം, സുബൈദ, മുജീബ്, ഫൈസൽ, നൗഷാദ്. മരുമക്കൾ: റസിയ, ജമീല, സുഹറ, മൂസ (പതിയാരക്കര), സലീന, സമീറ, നസ്ര. സഹോദരങ്ങൾ: പരേതരായ മമ്മദ്, ഹസ്സൻ, മറിയോമ്മ, പാത്തുമ്മ, കുഞ്ഞാമിന, അയിശോമ്മ.
