കൊയിലാണ്ടി: വിശ്വകർമ്മ സമുദായത്തെ ഒ.ഇ.സി. (OEC) വിഭാഗത്തിൽ ഉൾപ്പെടുത്തി അർഹമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് അഖില കേരള വിശ്വകർമ്മ സൊസൈറ്റി ജില്ലാ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബു ചാമേരികുന്ന് ഉദ്ഘാടനം ചെയ്തു. ഇ.പി. വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലകൃഷ്ണൻ പന്നൂർ മുഖ്യപ്രഭാഷണം നടത്തി. ടി. കരുണാകരൻ, പി.കെ. സുരേന്ദ്രൻ, സി.കെ. രൺജിത് എന്നിവർ സംസാരിച്ചു.
വിശ്വകർമ്മ സമുദായത്തെ ഒ.ഇ.സിയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള വിശ്വകർമ്മ സൊസൈറ്റി
Aug 2, 2026, 10:17 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ 17 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ
അതിശക്തമായ മഴ: വിയ്യൂരിൽ അരീക്കൽ താഴ തോട് കവിഞ്ഞൊഴുകി പത്തോളം വീടുകളിൽ വെള്ളം ..
