ചിങ്ങപുരം: സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം (NSS) എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല എച്ച്.ഐ.വി (HIV) ബോധവൽക്കരണ ക്വിസ് മത്സരത്തിൽ ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം. സി.കെ.ജി മെമ്മോറിയൽ എച്ച്.എസ്.എസിലെ ശരണ്യ സായി, മയൂഖ് കൃഷ്ണ എന്നിവരടങ്ങിയ ടീമാണ് വിദ്യാലയത്തിനായി വിജയം കൈവരിച്ചത്.
ജില്ലാതല എച്ച്.ഐ.വി ബോധവൽക്കരണ ക്വിസ് മത്സരം: സി.കെ.ജി മെമ്മോറിയൽ സ്കൂളിന് രണ്ടാം സ്ഥാനം
Jul 30, 2026, 1:00 pm GMT+0000
payyolionline.in
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗ ..
അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക ..
