വടകര റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

news image
Jul 23, 2026, 5:44 am GMT+0000 payyolionline.in

വടകര: ജെ.ടി. റോഡിൽ റെയിൽവേ ട്രാക്കിന് സമീപം ചൊവ്വാഴ്ച സന്ധ്യയോടെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. താഴെയങ്ങാടി മുക്കോല ഭാഗം പുത്തൻപുരയിൽ മുഹമ്മദ് സാരിഫ് (19) ആണ് മരിച്ചത്. പിതാവ്: സൈനുദ്ദീൻ. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: റിയ ഫാത്തിമ, സാലിഹ.നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe