അയനിക്കാട് നടേമ്മൽ അശോകൻ അന്തരിച്ചു.

news image
Jul 20, 2026, 1:54 pm GMT+0000 payyolionline.in

അയനിക്കാട്:   അയനിക്കാട് പോസ്റ്റ് ഓഫീസ് അടിപ്പാതയുടെ പടിഞ്ഞാറ് ഭാഗത്ത് നടേമ്മൽ അശോകൻ (65) അന്തരിച്ചു. പിതാവ് : പരേതനായ നാരായണൻ. മാതാവ് : നാരായണി. സഹോദരങ്ങൾ :ആനന്ദൻ, അനി,അനൂപ്, അനിത, ആനന്ദവല്ലി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe