പയ്യോളി: പള്ളിക്കര നൈവാരണി പാലത്തിന് സമീപം വായനാരി ഹൈറുന്നിസ (59) അന്തരിച്ചു. പരേതനായ എടവലത്ത് കുഞ്ഞമ്മദ് ഹാജിയാണ് ഭർത്താവ്. മക്കൾ: ഷെമീൽ മുഹമ്മദ് (ദുബായ്), ഫജ്ന, തൻസീറ. മരുമക്കൾ: റഫീന, സാജിദ് (ഖത്തർ), റഫീക് (കൊല്ലം).
പള്ളിക്കര നൈവാരണി പാലത്തിന് സമീപം വായനാരി ഹൈറുന്നിസ അന്തരിച്ചു.
Jul 8, 2026, 4:53 am GMT+0000
payyolionline.in
