നന്തി ബസാർ: എഴുപതുകളിൽ മുടാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കാഞ്ഞിരക്കുറ്റി താമസിക്കും വട്ടിയത്ത് കാദർ മഹമൂദ് (88) അന്തരിച്ചു.ഭാര്യ: പരേതയായ ആയിശു, മക്കൾ: സിദ്ധീഖ് ദാരിമി, ഷക്കീല, റംല, പരേതനായ ബഷീർ.
മരുമക്കൾ: ഫാത്തിമ (പയ്യോളി), ബഷീർ (കൊയിലാണ്ടി), റൗസി ബഷീർ (മെമ്പർ, മുടാടി ഗ്രാമപഞ്ചായത്ത്), പരേതനായ മുസ്തഫ. സഹോദരങ്ങൾ: ബാവ, ബഷീർ ദാരിമി, അബുബക്കർ, നസീമ, സൗദ, റഹ്മത്ത്, പരേതരായ കുഞ്ഞാമി, കുഞ്ഞബ്ദുള്ള.
മുതിർന്ന മുസ്ലിം ലീഗ് നേതാവ് കാഞ്ഞിരക്കുറ്റി താമസിക്കും വട്ടിയത്ത് കാദർ മഹമൂദ് അന്തരിച്ചു
Jun 29, 2026, 11:51 am GMT+0000
payyolionline.in
