മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു; ഷിഗെല്ലയെന്ന് സംശയം, സാമ്പിൾ പരിശോധനയ്ക്കയച്ചു

news image
Jun 20, 2026, 5:47 am GMT+0000 payyolionline.in

കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. വയറിളക്കവും പനിയും പിടിപെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe