​ഇരിങ്ങൽ കോട്ടക്കൽ ചെമ്പാളിന്റവിട കുഞ്ഞിപ്പാത്തു അന്തരിച്ചു

news image
Jun 17, 2026, 3:13 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഇലാഹിയ്യ ജുമാ മസ്ജിദിന് സമീപം ചെമ്പാളിന്റവിട കുഞ്ഞിപ്പാത്തു (85) നിര്യാതയായി. പരേതനായ ചെമ്പാളി ഹുസൈന്റെ ഭാര്യയാണ്. ​മക്കൾ: അസ്സൻകുഞ്ഞി, സിദ്ധിക് ഹാജി (യു.എ.ഇ), ഉമ്പിച്ചി, നബീസു (പാലക്കാട്), ഖാലിദ് (വൈറ്റ് മാർട്ട്, പയ്യോളി), കുഞ്ഞിബി, സക്കരിയ (യു.എ.ഇ), പരേതയായ സുലൈഖ.

​മരുമക്കൾ: ഹാജറ (പുതുപ്പണം), ഖദീജ (പുതുപ്പണം), ഉമ്മർകുട്ടി, മൂസ, റജുല (അധ്യാപിക, കെ.എം.എച്ച്.എസ്. കോട്ടക്കൽ), ഹാഷിം (തിക്കോടി), ഫാഷിദ (ഇരിങ്ങൽ).

​സഹോദരങ്ങൾ: ബീരാൻകുട്ടി, ഉസ്മാൻ, അബ്ദുല്ല, അയിഷോമ്മ, കുനുമാച്ച, കുഞ്ഞി കദീശ (എല്ലാവരും പരേതരാണ്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe