പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്. സ്കൂളിൽ മലയാളം അധ്യാപക നിയമനം
Jun 12, 2026, 1:44 pm GMT+0000
payyolionline.in
തലസ്ഥാനത്ത് ഷിഗെല്ല, ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിച്ചു, കാട്ടാ ..
ഫോണിൽ അജ്ഞാതന്റെ സന്ദേശം, ചുവന്ന സ്വിഫ്റ്റ് കാറിൽ നിന്ന് ലഭിച്ചത് 10 ലക്ഷം രൂ ..
