എക്‌സാലോജിക്-സിഎംആർഎൽ ഇടപാട്; ഇ ഡി നടപടികൾക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

news image
Jun 1, 2026, 8:22 am GMT+0000 payyolionline.in

കൊച്ചി: എക്‌സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി നടപടികൾക്ക് സ്റ്റേ. വെള്ളിയാഴ്ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇ ഡി അന്വേഷണം തടയണമെന്ന ആവശ്യത്തിൽ വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. അതുവരെ നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe