കണ്ണൂരിൽ വിവാഹ ദിവസം വരൻ മരിച്ച നിലയിൽ

news image
May 18, 2026, 12:27 pm GMT+0000 payyolionline.in

കണ്ണൂർ: വരനെ വിവാഹ ദിവസം മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനി(27)നെയാണ് പുലർച്ചെ മൂന്ന് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജമ്മുകശ്മീരിലെ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഷബിൻ. ഭരതനാണ് അച്ഛൻ. കൊല്ലൻചിറ അങ്കണവാടി അധ്യാപിക ഷീബയാണ് അമ്മ. അഭി സഹോദരിയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe