തുറയൂർ കോലാംങ്കൈ ചോയി (76) അന്തരിച്ചു.

news image
May 14, 2026, 4:03 pm GMT+0000 payyolionline.in

തുറയൂർ: കോലാംങ്കൈ ചോയി (76) അന്തരിച്ചു. ഭാര്യ: പരേതയായ രുഗ്മിണി. മകൾ: അശ്വതി. മരുമകൻ: അർജുൻ (കൊളവിപ്പാലം).
സഹോദരങ്ങൾ: ഗംഗാധരൻ, ദേവി (കീഴരിയൂർ), പരേതയായ സരോജിനി.
സഞ്ചയനം തിങ്കളാഴ്ച നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe