വോട്ട് രേഖപ്പെടുത്തി പി.ടി. ഉഷ എംപി

news image
Apr 9, 2026, 6:18 am GMT+0000 payyolionline.in

പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ ഡോ. പി.ടി. ഉഷ വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലാണ് ഉഷ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മാതാവ് ലക്ഷ്മി അമ്മയ്‌ക്കൊപ്പമാണ് അവർ വോട്ട് ചെയ്യാനെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe